പശുവിന്റെ ചവിട്ടുകൊള്ളാന്‍ കിടന്നു കൊടുത്ത് ആളുകള്‍; വിചിത്ര ആചാരം ഐശ്വര്യം ലഭിക്കാന്‍!
ഭോപ്പാല്‍: വിചിത്രമായ ആചാരങ്ങളും അപകട സാധ്യതയേറിയതുമായ പല ആചാരങ്ങള്‍ നമുക്ക് ഇടയില്‍ ഉണ്ട്. സ്വന്തം ജീവന് നഷ്ടപ്പെട്ടാലും ആചാരം സംരക്ഷിക്കണം എന്ന് ചിന്തിക്കുന്നവരാണ് ഭൂരിഭാഗവും. അത്തരത്തിലൊരു വിചിത്ര ...