ചരിത്രം കുറിയ്ക്കാനൊരുങ്ങി കേരള ബാര്‍ കൗണ്‍സില്‍; വീട്ടിലിരുന്ന് പ്രതിജ്ഞ ചൊല്ലി 850 പേര് അഭിഭാഷകരാകും
കൊച്ചി: കോവിഡ് പശ്ചാത്തലത്തില്‍ ചരിത്രത്തിലാദ്യമായി വിര്‍ച്വല്‍ എന്റോള്‍മെന്റ് നടത്താന്‍ തീരുമാനിച്ച് കേരള ബാര്‍ കൗണ്‍സില്‍. ജൂണ്‍ 27ന് നടക്കുന്ന എന്റോള്‍മെന്റിന് 850 പേരാണു പേരു റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ...