കൊവിഡ് പരിശോധനക്കായി മൂന്ന് കോടി രൂപ ചിലവില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ കേരളത്തിലെ മൂന്നാമത്തെ വൈറോളജി ലാബ് സജ്ജമായെന്ന് മന്ത്രി കെകെ ശൈലജ
തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിനായി കൂടുതല്‍ സജ്ജീകരണങ്ങളുമായി കേരളം. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സംസ്ഥാനമെന്ന നിലയില്‍ കേരളം കൂടുതല്‍ പരിശോധനാ സംവിധാനങ്ങള്‍ ഒരുക്കുകയാണ്. തിരുവനന്തപുരം, ...