‘ഏത് ഡ്രസാണ് ഇട്ടിരിക്കുന്നത്? നിനക്ക് ഫീലിങ്സ് വരുമ്പോൾ എന്താണ് ചെയ്യുക?’; രാത്രിയിൽ വരുന്ന ബാച്ച്മേറ്റ്സായ ആൺകുട്ടികളുടെ റാഗിങ് കോളുകളിങ്ങനെ; തുറന്നെഴുതി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനി
തൃശ്ശൂർ: റാഗിങ് നിയമം വഴി തന്നെ നിരോധിച്ചിട്ടുള്ള കേരളത്തിൽ റാഗിങിന്റെ പേരിൽ നടക്കുന്ന അശ്ലീല സംഭാഷണവും മാനസിക പീഡനങ്ങളും തുറന്നെഴുതി മെഡിക്കൽ വിദ്യാർത്ഥിനി. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ...