‘ഇത് പാകിസ്താനിലേക്ക് പോകൂ എന്ന് പറയുന്നതിന് സമാനമാണല്ലോ..! എനിക്ക് ലാറയെ ആണിഷ്ടം; വണ്‍ ടിക്കറ്റ് പ്ലീസ്’; രാജ്യം വിടാന്‍ ഉപദേശിച്ച കോഹ്‌ലിയെ വലിച്ചുകീറി ആരാധകര്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ താരങ്ങള്‍ക്ക് പകരം വിദേശതാരങ്ങളെ ഇഷ്ടപ്പെടുന്നവരോട് രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ വലിച്ചുകീറി സോഷ്യല്‍മീഡിയ. അങ്ങനെയെങ്കില്‍ ആദ്യം രാജ്യവിടേണ്ടത് കോഹ്ലിയാണെന്ന് ക്രിക്കറ്റ് ...









