വരനൊപ്പമല്ല, റോഡിലെ കുഴികൾക്കൊപ്പം വധു; പ്രതിഷേധം അറിയിച്ചൊരു വിവാഹ ഫോട്ടോഷൂട്ട്, വൈറലായി ചിത്രം
നിലമ്പൂർ: സംസ്ഥാനത്ത് മഴ കനത്തതോടെ നിരവധി റോഡുകളാണ് തകർന്നത്. പലയിടത്തും പിഡബ്ല്യു വകുപ്പിന്റെ നേതൃത്വത്തിൽ പണികളും പുരോഗമിച്ചുവരികയാണ്. എന്നാൽ തകർന്ന റോഡുകൾക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധവും നടത്തിവരികയാണ്. ഇപ്പോൾ ...