ഫോട്ടോഷൂട്ടില്‍ ചുംബിക്കുന്നതിനിടെ ബൊക്ക ‘അകത്താക്കി’ മാന്‍; വൈറലായി അപ്രതീക്ഷിത ദൃശ്യങ്ങള്‍, വീഡിയോ
ഫോട്ടോഷൂട്ട് ആണെങ്കില്‍ വ്യത്യസ്തത വേണം എന്നത് നിര്‍ബന്ധമാണ്. വിവാഹത്തിന്റെ ഫോട്ടോഷൂട്ട് ആണെങ്കില്‍ പ്രത്യേകിച്ച് എടുത്ത് പറയേണ്ടതില്ല. വ്യത്യസ്തത മാത്രമായിരിക്കും ലക്ഷ്യം. ഇപ്പോള്‍ അത്തരത്തിലൊരു ഫോട്ടോ ഷൂട്ടാണ് സമൂഹമാധ്യമങ്ങളില്‍ ...