101ാം വയസ്സിലും സന്തോഷത്തോടെ ചായകച്ചവടം നടത്തുന്നു; ഫൈവ് സ്റ്റാര്‍ മുറികള്‍ പോലും തോല്‍ക്കും ഈ ഭീമന് മരമൊരുക്കുന്ന സുരക്ഷയ്ക്ക് മുന്നില്‍; മുത്തശ്ശിയുടെ കഥ പറഞ്ഞ് അനുപംഖേര്‍
പ്രായമായാല്‍ വീട്ടില്‍ ഒതുങ്ങിക്കൂടുന്ന മുത്തശ്ശിമാര്‍ക്കും മുത്തച്ഛന്മാര്ക്കും മാതൃകയാണ് ഈ മുത്തശ്ശി. ഈ പ്രായത്തിലും സന്തോഷത്തോടെ ജീവിക്കുന്ന മുത്തശ്ശിയുടെ കഥ ബോളിവുഡ് താരം അനുപംഖേറാണ് പങ്കുവെച്ചത്. 101 വയസ്സുകാരിയായ ...