സ്വകാര്യ ചിത്രം ആവശ്യപ്പെടുന്ന കാമുകന്മാര്ക്ക് ഒരു പാഠം; വൈറലായി ‘വൈറല്‍’!
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ 'വൈറല്‍' എന്ന ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു. പ്രണയബന്ധങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെ കുറിച്ചാണ് ഈ ഷോര്‍ട്ട് ഫിലിമിലൂടെ വ്യക്തമാക്കുന്നത്. ഗായികയും അഭിനേതാവുമായി അഭിരാമി ...