‘വൈറലുകള്‍ക്ക്’ നിയന്ത്രണം ; പുത്തന്‍ മാറ്റങ്ങളുമായി ഫേസ്ബുക്ക്
പുത്തന്‍മാറ്റങ്ങളുമായി ഫേസ്ബുക്ക്. ഇനിമുതല്‍ പ്രശ്‌നം സൃഷ്ടിക്കുന്നു എന്ന് തോന്നുന്ന വൈറല്‍ പോസ്റ്റുകള്‍ക്ക് ഫേസ്ബുക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. ഇതുകൊണ്ട് ന്യൂസ് ഫീഡ് അല്‍ഗോരിതത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും ഫെയ്സ്ബുക്ക് സിഇഒ ...