അനീഷയ്ക്ക് മിന്നുചാര്‍ത്തി ആന്റണി വര്‍ഗീസ്; വൈറലായി ചിത്രങ്ങള്‍, ആശംസകളുമായി മലയാള സിനിമാ ലോകം
നടന് ആന്റണി വര്‍ഗീസ് വിവാഹിതനായി. അങ്കമാലി കരയാപറമ്പ് സെന്റ് ജോസഫ് ചര്‍ച്ചില്‍ വെച്ചായിരുന്നു വിവാഹം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ സംബന്ധിച്ചത്. അഞ്ച് ...