‘അച്ഛനെ തല്ലിയ പോലീസുകാരനെ കൊണ്ട് സല്യൂട്ട് ചെയ്യിപ്പിച്ച മകൾ’ അരുൺ രാജിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യൽ മീഡിയ, വീഡിയോ
ഫാദേഴ്സ് ഡേയോട് അനുബന്ധിച്ച് ഫോട്ടോഗ്രാഫർ അരുൺ രാജ് നായർ നടത്തിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ വൈറലാകുന്നത്. മകളുടെ നല്ല ഭാവിക്കായുള്ള കഷ്ടപ്പാടിൽ അച്ഛനു പലതും ത്യജിക്കേണ്ടി വന്നു. ...