സ്പൂണ്‍ എടുത്ത് മാറ്റി വെയ്ക്കടാ, ഞാന്‍ പിന്നെ എന്തിനാ..? കൈ ഒടിഞ്ഞ് ഇരിക്കുന്ന കൂട്ടുകാരന് കല്യാണ സദ്യക്കിടെ വാരികൊടുത്ത് ‘ചങ്ക്’
കൊച്ചി: സൗഹൃദങ്ങള്‍ ഇല്ലാത്ത ആളുകള്‍ ഉണ്ടാകില്ല. ചില സൗഹൃദങ്ങള്‍ നെഞ്ചില്‍ തട്ടുന്നതും ആയിരിക്കാം. അച്ഛനും അമ്മയേക്കാളും സ്ഥാനം ചില ആണ്‍കുട്ടികള്‍ സൗഹൃദങ്ങള്‍ക്ക് നല്‍കാറുണ്ട്. അത്തരത്തില്‍ പിന്തുണ നല്‍കുന്നത് ...