ഉത്തര്‍പ്രദേശില്‍ പനി പടര്‍ന്നുപിടിക്കുന്നു: 171 കുട്ടികള്‍ ആശുപത്രിയില്‍; കിടക്കകള്‍ ഒഴിവില്ല, തറയില്‍ കിടത്തി ചികിത്സ
പ്രയാഗ്രാജ്: ഉത്തര്‍പ്രദേശില്‍ കുട്ടികള്‍ക്കിടയില്‍ പനിയും മറ്റു രോഗങ്ങളും പടര്‍ന്നുപിടിക്കുന്നതായി റിപ്പോര്‍ട്ട്. എന്‍സെഫലൈറ്റിസ്, ന്യൂമോണിയ തുടങ്ങിയ രോഗങ്ങള്‍ ബാധിച്ച 171 കുട്ടികളെ പ്രയാഗ്രാജിലെ മോത്തിലാല്‍ നെഹ്റു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ...