ഉറക്കം വരുന്നത് വരെ മെസഞ്ചറില്‍ സജീവം, ആ പച്ച ലൈറ്റ് കണ്ട് ഇപ്പോ കിട്ടും എന്ന് കരുതി തള്ളി കയറേണ്ട.. കുട്ടി ഉടുപ്പിട്ട് നടക്കുന്നത് എന്റെ സ്വാതന്ത്ര്യം; സദാചാരക്കാര്‍ക്കും ഞരമ്പന്മാര്ക്കും കിടിലന്‍ മറുപടി നല്കി ജോമാള്‍ ജോസഫ്; വൈറല്‍ കുറിപ്പ്
കൊച്ചി: ഫേസ്ബുക്കിലും സോഷ്യല്‍ മീഡിയയിലും സദാ സമയം വിമര്‍ശനത്തിന് വേണ്ടി കണ്ണുതുറന്നു വെക്കുന്ന സദാചാരക്കാര്‍ക്കും ഞരമ്പന്മാര്ക്കും കിടിലന്‍ മറുപടിയുമായി ന്യൂജെന്‍ വീട്ടമ്മ. കുഞ്ഞുടുപ്പിട്ട ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്ന ...