വിപിനിന്റെ സ്വപ്നം: വിദ്യയുടെ വിവാഹം നാളെ; ജീവന് നല്കി സ്നേഹിച്ച ഏട്ടന്റെ കണ്ണീരോര്‍മ്മയില്‍ കുടുംബം
തൃശ്ശൂര്‍: ബാങ്ക് വായ്പ കിട്ടാത്തതിന്റെ പേരില്‍ സഹോദരിയുടെ വിവാഹം മുടങ്ങുമോ എന്ന ആശങ്കയില്‍ ജീവനൊടുക്കിയ തൃശ്ശൂരിലെ വിപിന്‍ കണ്ണീരോര്‍മ്മയാണ്. ഇപ്പോള്‍ വിപിന്റെ ഏറ്റവും വലിയ സ്വപ്നമായ സഹോദരി ...