വിവാഹം താമസിച്ചതിന് കാരണം അമ്മ, ആ തടസം നീക്കി വിപിന്‍ദാസ്; കഴുത്തു ഞെരിച്ചു, വാ പൊത്തി പിടിച്ച് നെഞ്ചില്‍ ആഞ്ഞു ചവിട്ടി മരണം ഉറപ്പിച്ചു, ഞെട്ടിക്കുന്ന കൊലപാതകം
നെയ്യാറ്റിന്‍കര: വിവാഹം താമസിച്ചതിന്റെ പക മനസില്‍ കൊണ്ടുനടന്ന 39കാരന് വിപിന്‍ദാസ് എടുത്തത് സ്വന്തം അമ്മയുടെ ജീവന്. പൂവാര്‍ ഊറ്റുകുഴിയില്‍ പരേതനായ പാലയ്യന്റെ ഭാര്യയും റിട്ട. അധ്യാപികയുമായ75കാരി ഓമനയെയാണ് ...