വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്; നിയന്ത്രണരേഖയ്ക്ക് സമീപം ഷെല്ലാക്രമണം
ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ജമ്മു കാശ്മീരിലെ പൂഞ്ചില്‍ പാകിസ്താന് ഷെല്ല് ആക്രമണം നടത്തി. ഇന്ന് പുലര്‍ച്ചെയാണ് പാകിസ്താന് ആക്രമണം നടത്തിയത്. പ്രകോപനമൊന്നും കൂടാതെ പാകിസ്താന് സൈന്യം ...