വിഷുദിനത്തില്‍ കോട്ടയത്തെ തെരുവുകളില്‍ അലഞ്ഞവര്‍ക്ക് സാന്ത്വനമേകി വിനു മോഹനും ഭാര്യയും; കുളിപ്പിച്ച് ഭക്ഷണവും വസ്ത്രവും നല്കി
കൊവിഡ് ഭീതിയില്‍ ഇത്തവണത്തെ വിഷു ആഘോഷിക്കാന്‍ കഴിയാതിരുന്നത് നിരവധി പേരാണ്. വിഷു ആഘോഷിച്ചവരും കുറവല്ല. ഇപ്പോള്‍ നടന് വിനു മോഹനും ഭാര്യ വിദ്യയം വിഷുദിനത്തില്‍ നടത്തിയ നന്മ ...