സിനിമയ്ക്ക് വേണ്ടി ദാമ്പത്യ ജീവിതം പോലും വേണ്ടന്നുവച്ച വിനോദ് തോമസ്: കണ്ണീരോടെ ഓര്‍മ്മകുറിപ്പുമായി സുരഭി ലക്ഷ്മി
കൊച്ചി: നടന് വിനോദ് തോമസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാള സിനിമാ ലോകം. കണ്ണീരോടെയാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും വിനോദിന്റെ ഓര്‍മ്മ പങ്കിടുന്നത്. നടന് വിനോദ് തോമസിനെ അനുസ്മരിച്ചുള്ള ...