അച്ഛനും പോയി, ഇപ്പോള്‍ അമ്മയും: ജീവിത യാത്രയില്‍ തനിച്ചായി അനന്യയും അക്ഷയ്കുമാറും; കടയില്‍ നിന്നും കൈയില്‍ മുറിവുമായി ഇറങ്ങിപ്പോകുന്നയാള്‍ സിസിടിവിയില്‍
തിരുവനന്തപുരം: കത്തിമുന വിനീതയുടെ ജീവനെടുത്തപ്പോള്‍ ജീവിത വഴിയില്‍ ഇനി തനിച്ചാണ് അനന്യയും അക്ഷയ്കുമാറും. അച്ഛന് അപ്രതീക്ഷിതമായി വിടപറഞ്ഞപ്പോള്‍ അമ്മത്തണലില്‍ ജീവിതം കരുപ്പിടിപ്പിക്കുകയായിരുന്നു അമ്മയും മക്കളും അടങ്ങുന്ന കുടുംബം. ...