മനോഹരമായി വിനീത് ശ്രീനിവാസന്റെ ‘മനോഹരം’ ട്രെയിലര്‍; വീഡിയോ കാണാം
വിനീത് ശ്രീനിവാസന്‍ നായകനായി എത്തുന്ന പുതിയ ചിത്രം 'മനോഹരം'ത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഏറെ രസകരമായാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ഹിറ്റ് സിനിമക്ക് ശേഷം വിനീത് ...







