താമസിക്കാനിടമില്ല, പകല്‍ മുഴുവന്‍ പ്രായമായ അമ്മയെ ബൈക്കിന് പിന്നിലിരുത്തി ചുറ്റിത്തിരിയുന്ന മകന്, രാത്രിയില്‍ കെട്ടിട വരാന്തയില്‍ ഉറക്കം
പെരുമ്പാവൂര്‍: സ്വന്തമായി വീടില്ലാത്തതിനാല്‍ പകല്‍ മുഴുവന്‍ ബൈക്കില്‍ ചുറ്റിത്തിരിയുകയാണ് ഒരു അമ്മയും മകനും. രാത്രി കെട്ടിടങ്ങളുടെ മുകള്‍ നിലയിലെ വരാന്തകളിലോ ഒഴിഞ്ഞ മുറികളിലോ ഉറങ്ങും. അങ്ങനെയാണ് ഓരോ ...