‘ദിലീപേ, ഇതെന്റെ സിനിമയാണ്… ഇതു വിജയിക്കേണ്ടത് ദിലീപിനേക്കാള്‍ കൂടുതല്‍ എന്റെ ആവശ്യമാണ്’ താരവുമായുള്ള സഹോദര ബന്ധത്തിലെ ഉലച്ചില്‍ വെളിപ്പെടുത്തി വിനയന്, കുറിപ്പ്
ഒരു സഹോദരനെ പോലെ ഞാന്‍ സ്നേഹിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു ദിലീപ് എന്ന് സംവിധായകന് വിനയന്. കല്യാണസൗഗന്ധികം മുതല്‍ രാക്ഷസരാജാവു വരെ നിരവധി വിജയ ചിത്രങ്ങളില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുകയും ...