സംസാരിച്ചു എന്നുള്ളത് സത്യം, പക്ഷേ അത് പുരുഷനോട്! പരാതി നല്കിയ പെണ്‍കുട്ടിയെ അറിയില്ല; വിനായകന്
കൊച്ചി: ഫോണിലൂടെ അശ്ലീല ചുവയോടെ സംസാരിച്ചുവെന്ന കേസില്‍ കുറ്റം സമ്മതിച്ച് നടന് വിനായകന്. എന്നാല്‍ സംസാരിച്ചത് സ്ത്രീയോടല്ലെന്നും പുരുഷനോട് ആയിരുന്നുവെന്നും താരം പറയുന്നു. ആ വാദത്തില്‍ ഉറച്ച് ...