വില്ലേജ് റോക്സ്റ്റാര്‍സ്; ഓസ്കറിന് മത്സരിക്കാന്‍ സംവിധായികയ്ക്ക് ഒരു കോടി നല്കി സര്‍ക്കാര്‍
ഓസ്കറിന് മത്സരിക്കാന്‍ ഇന്ത്യയുടെ ഒഫീഷ്യല്‍ എന്‍ട്രിയായി തെരഞ്ഞെടുത്തിരിക്കുന്ന വില്ലേജ് റോക്സ്റ്റാര്സിന് ധനസഹായവുമായി അസം സര്‍ക്കാര്‍ രംഗത്ത്. അസാമില്‍ നിന്നുള്ള റിമ ദാസാണ് വില്ലേജ് റോക്സ്റ്റാര്‍സിന്റെ സംവിധായിക. ചിത്രം ...