വില്ലേജ് ഓഫീസര്‍ കൈഞരന്പ് മുറിച്ച സംഭവം: വനിതാ കമ്മീഷനും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു
തൃശൂര്‍: പുത്തൂര്‍ വില്ലേജ് ഓഫീസര്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസ് എടുത്തു. അന്വേഷണം നടത്തി 30 ദിവസത്തിനകം റിപ്പോര്‍ട്ട് ...