‘കാര്യത്തില്‍ ഒരു തീര്പ്പാക്കിട്ടേ എല്ലാവരും പോകൂ…!’ വില്ലേജ് ഓഫീസിന്റെ കതക് അകത്ത് നിന്ന് പൂട്ടി, വാതിലിന് കുറുകെ ബെഞ്ച് ഇട്ട് ഇരുന്ന് അപേക്ഷകന്! ഒടുവില്‍ തുറന്നത് പോലീസിന്റെ ഇടപെടലില്‍
കോട്ടയം: ഒരു കാര്യം നടക്കണമെങ്കില്‍ 10 തവണ വില്ലേജ് ഓഫീസ് കയറി ഇറങ്ങണം എന്നത് വെറുതെ പറയുന്നതല്ല, മനസും ശരീരവും ഒരുപോലെ മടുക്കം. നടന്ന് ചെരുപ്പ് തേയും.. ...