ഭൂമി തരംമാറ്റി നല്‍കുന്നതിന് കൈക്കൂലി; ആലപ്പുഴയില്‍ വില്ലേജ് ഓഫീസ് ജീവനക്കാര്‍ വിജിലന്‍സ് പിടിയില്‍
ആലപ്പുഴ: ഭൂമി തരംമാറ്റി നല്കാന് 5,000 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസ് ജീവനക്കാര്‍ വിജിലന്‍സിന്റെ പിടിയിലായി. പുന്നപ്ര സ്മാര്‍ട്ട് വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് വിനോദ്, ...