ജനങ്ങള്‍ക്കായി അഹോരാത്രം പ്രവര്‍ത്തിച്ച് കളക്ടര്‍ ദിവ്യ ദേവരാജന്‍; മാറ്റം കിട്ടി പോയപ്പോള്‍ ഗ്രാമത്തിന് കളക്ടറുടെ പേര് നല്കി ഗ്രാമവും, വ്യത്യസ്തം ഈ നന്ദി പ്രകടനം
തെലങ്കാന: ജനങ്ങള്‍ക്കായി അഹോരാത്രം പ്രവര്‍ത്തിച്ച കളക്ടര്‍ ദിവ്യ ദേവരാജനോടുള്ള നന്ദി പ്രകടനമെന്നോണം ഗ്രാമത്തിന് കളക്ടറുടെ പേര് നല്കി തെലങ്കാനയിലെ ആദിലാബാദ് ജില്ലയിലെ ഗ്രാമം. ദിവ്യഗുഡ എന്നാണ് ഗ്രാമത്തിന് ...