വിളപ്പില്‍ശാല പോലീസ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ച എസ്ഐ മരിച്ചു
തിരുവനന്തപുരം: പോലീസ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച വിളപ്പില്‍ശാല ഗ്രേഡ് എസ്ഐ മരിച്ചു. അമ്പലത്തിന്‍കാല രാഹുല്‍ നിവാസില്‍ രാധാകൃഷ്ണന് ആണ് മരിച്ചത്. 53 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരം ...