ഒളിച്ചോടി കാമുകനെ വിവാഹം ചെയ്ത് പ്ലസ്ടു വിദ്യാർത്ഥിനി; പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ യുവാവിന് ബന്ധുക്കളുടെ മർദ്ദനം; പല്ലിളകി, തലയ്ക്ക് പരിക്ക്
കൊല്ലം: വീട്ടിൽ നിന്നും ഒളിച്ചോടിയെത്തിയ പെൺകുട്ടിയെ വിവാഹം ചെയ്തതിന് യുവാവിന് ബന്ധുക്കളുടെ ക്രൂരമർദ്ദനം. കൊല്ലം എഴുകോൺ സ്വദേശിയായ അനുരാജിനാണ് വിളപ്പിൽശാലയിൽ വെച്ച് പെൺകുട്ടിയുടെ തല്ലുകൊള്ളേണ്ടി വന്നത്. സംഭവത്തിൽ ...