”വികൃതിയി’ലെ കഥയും കഥാപാത്രങ്ങളും പകര്‍ന്ന സന്ദേശം ഹൃദയത്തെ വല്ലാതെ സ്പര്‍ശിച്ചു’; ഈ ചിത്രം നിങ്ങള്‍ കാണാതെ പോവരുതെന്ന് ഗായകന് ഹരിശങ്കറിന്റെ അമ്മയുടെ കുറിപ്പ്
സൗബിനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'വികൃതി' എന്ന ചിത്രത്തെ അഭിനന്ദിച്ച് ഗായകന് ഹരിശങ്കറിന്റെ അമ്മ ലക്ഷ്മി ശ്രീകുമാര്‍. മനോവികാരങ്ങള്‍ക്ക് വലിയ അര്‍ത്ഥമൊന്നും ഇല്ലാത്ത നമ്മുടെ ...