അഭിനയം നിര്‍ത്തുന്നു, പ്രഖ്യാപനവുമായി വിക്രാന്ത് മാസി
മുംബൈ: ബോളിവുഡ് താരമായ നടന്‍ വിക്രാന്ത് മാസി അഭിനയത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 'ട്വല്‍ത്ത് ഫെയില്‍' അടക്കം ഹിറ്റുകളിലെ നായകമായ താരത്തിന്റെ അപ്രതീക്ഷിത പ്രഖ്യാപനം ബോളിവുഡിനെ ഞെട്ടിച്ചിട്ടുണ്ട്. ...