‘ദയവായി എന്നെ കൊല്ലരുത്, അത്രയേറെ ഞാന്‍ നമ്മുടെ മക്കളെ സ്നേഹിക്കുന്നു’, കൊലയ്ക്ക് മുമ്പ് അവള് കേണപേക്ഷിച്ചിട്ടും ചെവികൊണ്ടില്ല; കാമുകിക്ക് വേണ്ടി അവന് ഭാര്യയെ ഇല്ലാതാക്കി
ഗുരുഗ്രാമം: കാമുകനോടൊപ്പം ജീവിക്കാന്‍ അവള് ആ ക്രൂര കൃത്യം ടെയ്തു. കാമുകന്റെ ഭാര്യയെ ഫ്ലാറ്റില്‍നിന്നു തള്ളിയിട്ടു കൊലപ്പെടുത്തി. കള്ളി വെളിച്ചത്തായതോടെ ഇരുവര്‍ക്കും പിടിവീണു. ദീപിക ചൗഹാന്റെ കൊലപാതകവുമായി ...