അനിയന്റെ കരളുമായി ജീവിക്കാനാകാതെ വിജു…ഹൃദയാഘാതത്തിന്റെ രൂപത്തില്‍ മരണം ജീവന് കവര്‍ന്നു…
ഇടുക്കി: ഹൃദയാഘാതത്തിനെത്തുടര്‍ന്ന് യുവാവ് മരിച്ചു. കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയനായശേഷം വിശ്രമത്തിലായിരുന്ന മുണ്ടിയെരുമ പുത്തന്‍പുരയ്ക്കല്‍ വിജുമോന്(47) ആണ് മരിച്ചത്. സഹോദരന് സുരേഷാണ് വിജുവിന് കരള്‍ നല്‍കിയത്. കരള്‍ ശാസ്ത്രക്രിയയുമായി ...