മുദ്രാ ലോണ്‍ വഴി പണം തരും, പുതിയ തട്ടിപ്പ്..! ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ മുതല്‍ നിര്‍മ്മാതാക്കള്‍ വരെ ഇയാളുടെ ഇരകള്‍; രാത്രി മുഴുവന്‍ ടെറസില്‍ പകല്‍ മുഴുവന്‍ കാറില്‍ കറക്കം; ഒടുക്കം തട്ടിപ്പ് വീരന്, സീരിയല്‍ താരം അറസ്റ്റില്‍
തൃശ്ശൂര്‍: പലതരം തട്ടിപ്പുകളാണ് നാട്ടില്‍ നടക്കുന്നത്. തൃശൂര്‍ പഴയങ്ങാടി പാലിയൂര്‍ വീട്ടില്‍ വിജോ പി ജോണ്സണ് എന്ന സീരിയല്‍ നടനാണ് ഇത്തവണ തട്ടിപ്പിന്റെ പേരില്‍ വലിയിലായത്. ഇയാള്‍ ...