മക്കളെ പൊന്നുപോലെ നോക്കി വളര്‍ത്തി വലുതാക്കി, എന്നാല്‍ പെറ്റമ്മ ഈ കൊറോണകാലത്ത് ജീവനോടെ ഉണ്ടോ എന്തെങ്കിലും കഴിച്ചോ എന്നു പോലും അവര്‍ അന്വേഷിച്ചില്ല; ഒറ്റപ്പെടലിന്റെ വേദന തുറന്ന് പറഞ്ഞ് ഒരു കുറിപ്പ്
മക്കളെ പൊന്നുപോലെ നോക്കി വളര്‍ത്തിയിട്ടും ജീവിതത്തില്‍ അനുഭവപ്പെട്ട ഒറ്റപ്പെടലിന്റെ വേദനയെക്കുറിച്ച് തുറന്നുപറയുകയാണ് വിജി എന്ന യുവതി. അച്ഛന്റെ തണലില്ലാത്തപ്പോഴും മക്കളെ പൊന്നു പോലെ നോക്കിയെങ്കിലും എല്ലാം മംഗളമായി ...