‘ഇന്നെന്റെ പിറന്നാളാണ്, അച്ഛനും അമ്മയും എപ്പോ വരും’, കാത്തിരുന്ന് പത്തുവയസുകാരൻ; മരത്തിൽതൂങ്ങിയ നിലയിൽ കെഎസ്ആർടിസി കണ്ടക്ടറുടെ മൃതദേഹം; വാനിന്റെ മുന്നിൽച്ചാടി ഭാര്യ
കൊല്ലം: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കെഎസ്ആര്‍ടിസി കണ്ടക്ടറും ഭാര്യയും ജീവനൊടുക്കി. പുനലൂര്‍ ഡിപ്പോയിലെ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ വിളക്കുടി മീനംകോട് വീട്ടില്‍ വിജേഷ് (42), ഭാര്യ രാജി (36) ...