വയസ് 56 ആയി, പലപ്പോഴും തോന്നാറുണ്ട് ഇതൊക്കെ മതിയാക്കേണ്ട സമയമായി എന്ന്; വിജയയാത്രയില്‍ അമിത് ഷാ
തിരുവനന്തപുരം:''എനിക്ക് 56 വയസ് ആയി. പലപ്പോഴും തോന്നാറുണ്ട് ഇതൊക്കെ മതിയാക്കേണ്ട സമയമായി എന്ന്'' വിജയയാത്രാ വേദിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കെ സുരേന്ദ്രന് നയിക്കുന്ന ...