കരൾ രോഗത്തോട് കഴിഞ്ഞ 5 വർഷമായി പോരാടുന്നു, ജീവിതത്തിലേക്ക് വരാൻ ആഗ്രഹം; സഹായം അഭ്യർത്ഥിച്ച് നടൻ വിജയൻ കാരന്തൂർ
കഴിഞ്ഞ അഞ്ചു വർഷമായി കരൾ രോഗത്തോട് പൊരുതുകയാണെന്ന് വെളിപ്പെടുത്തി നടൻ വിജയൻ കാരന്തൂർ. ഫേസ്ബുക്കിലൂടെയാണ് നടന്റെ വെളിപ്പെടുത്തൽ. ചികിത്സയ്ക്ക് വലിയൊരു തുക ചിലവാകുമെന്നും സഹായിക്കണമെന്നും നടൻ അഭ്യർത്ഥിക്കുന്നുണ്ട്. ...