അമ്മൂമ്മ കൊണ്ടുനടന്ന് വില്‍ക്കുന്നു: അഭിനയം നിര്‍ത്തിയില്ലെങ്കില്‍ നശിപ്പിക്കാന്‍ ഏതറ്റം വരെയും പോകും; മകളെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി വിജയകുമാര്‍
ചെന്നൈ: നടന്‍ വിജയകുമാര്‍ വീട്ടില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്ന് പരാതിയുമായി മകളും നടിയുമായ അര്‍ഥന ബിനു. വിജയകുമാര്‍ ജനല്‍ വഴി ഭീഷണിപ്പെടുത്തിയ ശേഷം വീടിന്റെ മതില്‍ ചാടിക്കടന്നുപോകുന്ന ...