മാസ്റ്ററില്‍ അഭിനയിക്കുന്നതിന് വിജയ് വാങ്ങിയത് 80 കോടി! എന്നിട്ടും ഒന്നും ചെയ്യാനാവാതെ ആദായനികുതി വകുപ്പ്
ഈ അടുത്ത കാലത്തായി ആദായിനികുതി വകുപ്പ് നടന് വിജയിയുടെ പിന്നാലെയാണ്. രണ്ട് തവണയാണ് ആദായനികുതി വകുപ്പ് വിജയിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്. എന്നിട്ടും താരത്തിനെതിരെ കുറ്റം ചുമത്താന്‍ ...