’96’ന്റെ ഉജ്ജ്വല വിജയം, സംവിധായകന് കിടിലനൊരു സമ്മാനം നല്കി മക്കള് സെല്വന്; സ്നേഹ സമ്മാനം കണ്ട് അമ്പരന്ന് സംവിധായകന്!
കഴിഞ്ഞ വര്ഷം കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ ജനപ്രീതി നേടിയ ചിത്രമാണ് വിജയ് സേതുപതിയും തൃഷയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച '96'. നഷ്ട പ്രണയത്തിന്റെ കഥ പറഞ്ഞ ചിത്രത്തിന്റെ ...