അമ്മയും സഹോദരനും മരിച്ചത് അറിഞ്ഞില്ല; വിനയ് കൃഷ്ണയെ കണ്ടെത്തി
തൃശ്ശൂർ: നടവരമ്പിൽ അമ്മയേയും ഇളയമകനേയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ കാണാതായ മൂത്തമകനെ കണ്ടെത്തി. കാവുങ്ങൽ വീട്ടിൽ ജയകൃഷ്ണന്റെ മൂത്തമകൻ വിനയ്കൃഷ്ണയെയാണ് കൊച്ചി ...