‘നീ 16 വയസുവരെ മാത്രമേ ജീവിക്കുകയുള്ളു എന്ന് അറിഞ്ഞിരുന്നെങ്കില്‍ സൂര്യനെയും ചന്ദ്രനെയും പോലും കാണിക്കാതെ കാത്തു വച്ചേനെ’; മകളുടെ ഓര്‍മ്മയില്‍ കണ്ണീരടക്കാനാവാതെ ഫാത്തിമ വിജയ് ആന്റണി
ചെന്നൈ: തമിഴ് സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ മീര വിജയ് ആത്മഹത്യ ചെയ്തത്. സെപ്തംബര്‍ 19നായിരുന്നു പ്രിയപ്പെട്ടവരെ ...