നമുക്ക് നാമേ പണിവതു നാകം..! വികെ ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിനോട് കവിത ചൊല്ലി പ്രതികരിച്ച് കെടി ജലീൽ
തിരുവനന്തപുരം: പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിൽ അഴിമതി കാണിച്ച മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി മന്ത്രി കെടി ജലീൽ. നമുക്ക് നാമേ പണിവതു ...