‘ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുത്’: പ്രിയതമന്റെ വിയോഗത്തില്‍ കണ്ണീര് അപേക്ഷയുമായി മീന
ചെന്നൈ: വിദ്യാസാഗറിന്റെ ഭര്‍ത്താവിന്റെ മരണത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് അപേക്ഷിച്ച് നടി മീന. ചൊവ്വാഴ്ചയാണ് നടിയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ശ്വാസകോശത്തിലെ അണുബാധയാണ് ...