പൂജയുടെ മറവില്‍ 55 പവനും ഒന്നരലക്ഷവും മോഷ്ടിച്ചതല്ല, വീട്ടുകാര്‍ തന്നെ തന്നതെന്ന് ആള്‍ദൈവം വിദ്യ; തിരികെ നല്‍കുമെന്നും വാദം
തിരുവനന്തപുരം: ദുര്‍മരണങ്ങളുടെ ശാപം മാറാനെന്ന പേരില്‍ വെള്ളായണിയില്‍ പൂജയ്ക്കിടെ സ്വര്‍ണവും പണവും മോഷ്ടിച്ച പരാതിയില്‍ വിശദീകരണവുമായി ആള്‍ദൈവം കളിയിക്കാവിള സ്വദേശി വിദ്യ. സ്വര്‍ണം മോഷ്ടിച്ചതല്ല, പരാതിക്കാര്‍ പണയം ...