പാപ്പുവിന്റെ ഈ സന്തോഷം കാണാനാണ് അമ്മ ജീവിച്ചിരിക്കുന്നത്; മകള്‍ക്ക് പിറന്നാള്‍ ആശംസകളുമായി ഗായിക അമൃത സുരേഷ്
എജി വ്ളോഗിലൂടെ സോഷ്യല്‍ മീഡിയയില്‍ താരങ്ങളായി കൊണ്ടിരിക്കുകയാണ് ഗായിക അമൃത സുരേഷും അനിയത്തി അഭിരാമിയും. താരങ്ങളുടെ വ്ളോഗിന് ആരാധകര്‍ ഏറെയാണ്. അതിനാല്‍ തന്നെ ഇവരുടെ ഓരോവിശേഷങ്ങളും ആരാധകരുമായി ...